ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം  : തിരൂര്‍ , 

താലൂക്ക് : തൃശൂര്‍ , 

ജില്ല  : തൃശൂര്‍ , 

വാര്‍ഡുകള്‍ : 20 ,  

സ്ത്രീ സംവരണം : 11

ജനറല്‍ സംവരണം : 9

പട്ടിക ജാതി സംവരണം : 1

ബ്ലോക്ക്‌ : പുഴക്കല്‍ 

നിയമസഭാ മണ്ഡലം : വടക്കാഞ്ചേരി  ,  

ലോകസഭാ മണ്ഡലം : ആലത്തൂര്‍ , 

വില്ലേജുകള്‍ : കോലഴി, കുറ്റൂര്‍ , പോട്ടോര്‍ , 

ആകെ ജനസംഖ്യ (2011) : 31,567 ,  

വിസ്തീർണ്ണം : 16.6 ച.കി.മീ 

സാക്ഷരത : 95.17%